1. Napalm

    ♪ നേപാമ്
    1. നാമം
    2. ബോംബുകളിലും മറ്റും ഉപയോഗിക്കുന്നതും വളരെ വേഗത്തിൽ തീ പിടിക്കുന്നതുമായ ഒരു പെട്രാളിയം കുഴമ്പ്
    3. അലൂമിനിയം
    4. ബോംബു നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു രാസപദാർത്ഥം
    5. ദ്രാവകങ്ങൾ കൊഴുപ്പിക്കുവാൻ നാഫ്ത്തനിക് ആസിഡ്
    6. മറ്റു ചില ആസിഡുകൾ മുതലായവ ചേർത്തുണ്ടാക്കുന്ന ഒരു സാധനം
    7. ആഗ്നേയ ബോംബുനിർമ്മാണത്തിൽ ഉപയോഗിക്കാൻ ഇതിൽനിന്നും ഉണ്ടാക്കി എടുക്കുന്ന ഒരുതം പെട്രോൾ
    8. ബോംബുകളിൽ ഉപയോഗിക്കുന്നതും ഉഗ്രമായി കത്തുന്നതുമായ പെട്രോളിയം കുഴന്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക