1. narration

    ♪ നാരേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരണം, ആഖ്യാനം, കഥപറച്ചിൽ, വ്യാഖ്യാ, കഥ
    3. ശബ്ദാവിഷ്കരണം, പറച്ചിൽ, ശബ്ദം നല്കൽ, സംഭവവിവരണം, കഥാകഥനം
  2. narrative

    ♪ നാരേറ്റീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭവവിവരണം, വിവരണം, ആഖ്യാനം, കഥ, കഥനം
  3. narrate

    ♪ നാരേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവരിക്കുക, ആഖ്യാനം ചെയ്യുക, സംഭവങ്ങൾ അടുക്കായി പറയുക, വിവരിച്ചുപറയുക, പറയുക
  4. narrating

    ♪ നാരേറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പറയൽ
  5. narrated

    ♪ നാരേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പറയപ്പെട്ട
  6. topic narrated

    ♪ ടോപിക് നാരേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആഖ്യാനം ചെയ്യപ്പെടുന്ന
  7. narrator

    ♪ നാരേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഖ്യാതാവ്, കഥാകാരൻ, കഥപറയുന്നവൻ, കാഥികൻ, കഥികൻ
    3. കഥകൻ, ദൃക്സാക്ഷിവിവരണക്കാരൻ, വ്യഖ്യാതാവ്, അവഘോഷകൻ, വിളിച്ചറിയിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക