1. Narrator+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നെറേറ്റർ
    • നാമം :Noun

      • വിവരിക്കുന്നവന്‍
      • ആഖ്യാതാവ്‌
      • ആഖ്യാതാവ്
  2. Narrate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നെറേറ്റ്
      • പറയുക
      • വിവരിച്ചുപറയുക
    • ക്രിയ :Verb

      • വിവരിച്ചു പറയുക
      • വിവരിക്കുക
      • ആഖ്യാനം ചെയ്യുക
      • കഥിക്കുക
      • കഥനം ചെയ്യുക
      • വിസ്തരിച്ചെഴുതുക
  3. Narration+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നെറേഷൻ
    • നാമം :Noun

      • വര്‍ണ്ണനം
      • വിവരണം
      • നിരൂപണം
      • കീര്‍ത്തനം
      • ആഖ്യാനം
      • കഥ
      • കഥനം
      • കഥാരൂപത്തിലള്ള
      • സംഭവകഥനം
      • ഉപഖ്യാനം
    • വിശേഷണം :Adjective

      • വിവരണപരമായ
  4. Narrating+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • പറയല്‍
  5. Narrates+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നെറേറ്റ്സ്
    • വിശേഷണം :Adjective

      • പറയുന്ന
  6. Narrated+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നെറേറ്റിഡ്
    • വിശേഷണം :Adjective

      • പറയപ്പെട്ട
  7. Topic narrated+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റാപിക് നെറേറ്റിഡ്
    • വിശേഷണം :Adjective

      • ആഖ്യാനം ചെയ്യപ്പെടുന്ന
X