1. narrow

    ♪ നാരോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കുചിത, ഇടുങ്ങിയ, ചെറിയ, വിസ്താരം കുറഞ്ഞ, സങ്കട
    3. നീണ്ടുമെലിഞ്ഞ, മെലിഞ്ഞ, ചൊക്കിളി, കൃശമായ, ലോലമായ
    4. പരിമിതപ്പെടുത്തപ്പെട്ട, അതിരുകല്പിക്കപ്പെട്ട, ക്ലിപ്ത, ഒതുങ്ങിയ, ഠവട്ടമായ
    5. പരിമിതായ, നിയന്ത്രിക്കപ്പെട്ട, പരിധിയുള്ള, കുറവായ, അപര്യാപ്തമായ
    6. ഇടുങ്ങിയ മനസ്ഥിതിയുള്ള, സങ്കുചിതമനസ്ഥിതിയുള്ള
    1. verb (ക്രിയ)
    2. സങ്കുചിതമാക്കുക, ചെറുതാക്കുക, നിയന്ത്രിക്കുക, സങ്കോചിപ്പിക്കുക, കുടുസ്സാവുക
  2. narrows

    ♪ നാരോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടുക്ക്, ഇടുമ്പ്, ഇടച്ചാണി, കടലിടുക്ക്, ഇടവഴി
  3. narrowness

    ♪ നാരോനസ്
    src:crowdShare screenshot
    1. noun (നാമം)
    2. അനുദാരത
    3. അവിശാലത
    4. സങ്കുചിതത്വം
  4. narrow lane

    ♪ നാരോ ലെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഇടവഴി
  5. narrow path

    ♪ നാരോ പാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ഇടുങ്ങിയ വഴി
  6. narrow squeak

    ♪ നാരോ സ്ക്വീക്
    src:crowdShare screenshot
    1. noun (നാമം)
    2. കഷ്ടിച്ചു രക്ഷ പ്രാപിക്കൽ
  7. narrow-minded

    ♪ നാരോ-മൈൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കുചിത മനസ്ഥിതിയുള്ള, ഇടുങ്ങിയ മനസ്ഥിതിയുള്ള, സങ്കുചിത ചിന്താഗതിയുള്ള, സങ്കുചിത, സ്വപക്ഷാന്ധനായ
  8. long and narrow

    ♪ ലോംഗ് ആൻഡ് നാരോ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നീളമുള്ളതും ഇടുങ്ങിയതുമായ
  9. by a narrow margin

    ♪ ബൈ എ നാരോ മാർജിൻ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നേരിയ വ്യത്യാസത്തിൽ
  10. narrow circumstances

    ♪ നാരോ സർക്കംസ്റ്റാൻസസ്
    src:crowdShare screenshot
    1. noun (നാമം)
    2. ദാരിദ്യ്രം
    3. ദൈന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക