1. Narrowness

    ♪ നെറോനസ്
    1. നാമം
    2. സങ്കുചിതത്വം
    3. അനുദാരത
    4. അവിശാലത
  2. By a narrow margin

    1. ക്രിയാവിശേഷണം
    2. നേരിയ വ്യത്യാസത്തിൽ
  3. Long and narrow

    ♪ ലോങ് ആൻഡ് നെറോ
    1. വിശേഷണം
    2. നീളമുള്ളതും ഇടുങ്ങിയതുമായ
  4. Narrow circumstances

    ♪ നെറോ സർകമ്സ്റ്റാൻസസ്
    1. നാമം
    2. ദാരിദ്യ്രം
    3. ദൈന്യം
  5. Narrow escape

    ♪ നെറോ ഇസ്കേപ്
    1. ഭാഷാശൈലി
    2. തലനാരിഴക്ക് രക്ഷപ്പെടുക
  6. A narrow escape

    1. ക്രിയ
    2. കഷ്ടിച്ച് രക്ഷപ്പെടുക
  7. Narrow path

    ♪ നെറോ പാത്
    1. നാമം
    2. ഇടുങ്ങിയ വഴി
  8. Narrow squeak

    ♪ നെറോ സ്ക്വീക്
    1. നാമം
    2. കഷ്ടിച്ചു രക്ഷ പ്രാപിക്കൽ
  9. Narrow-minded

    1. വിശേഷണം
    2. ഇടുങ്ങിയ മനഃസ്ഥിതിയുള്ള
    3. ഇടുങ്ങിയ മനസ്സുള്ള
    4. സങ്കുചിത മനോഭാവമുള്ള
    5. സങ്കുചിത മനസ്സുളള
    6. ഇടുങ്ങിയ മനഃസ്ഥിതിയുളള
    7. സ്വാർത്ഥയുളള
  10. Narrow-mindedness

    1. നാമം
    2. സങ്കുചിത മനസ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക