1. Nasalize+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • അനുനാസികമായുച്ചരിക്കുക
      • മൂക്കുകൊണ്ടു സംസാരിക്കുക
  2. Nasal+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നേസൽ
    • നാമം :Noun

      • അനുനാസികം
    • വിശേഷണം :Adjective

      • മൂക്കിനെ സംബന്ധിച്ച
      • മൂക്കാലുച്ചരിക്കപ്പെട്ട
      • അനുനാസികമായ
  3. Nasally+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നേസലി
    • ക്രിയ :Verb

      • മൂക്കാലുച്ചരിക്കുക
  4. Nasal disease+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നേസൽ ഡിസീസ്
    • നാമം :Noun

      • ഒരു നാസാരോഗം
  5. Nasal cavities+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • നാസാദ്വാരങ്ങൾ
X