1. Nasty+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നാസ്റ്റി
      • അപ്രിയമായ
      • സുഖകരമല്ലാത്ത
      • അരോചകമായ
      • മോശമായ
    • വിശേഷണം :Adjective

      • നനവുള്ള
      • അഴുക്കായ
      • അരോചകമായ
      • അസഭ്യമായ
      • മലിനമായ
      • ചീത്തയായ
      • അശ്ലീലമായ
      • വഷളായ
      • വൃത്തികെട്ട
      • ദുര്‍ഗന്ധമുള്ള
      • വെറുപ്പിക്കുന്ന
      • കശ്‌മലമായ
      • കശ്മലമായ
  2. Cheap and nasty+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ചീപ് ആൻഡ് നാസ്റ്റി
    • വിശേഷണം :Adjective

      • വില കുറവും ഗുണം തുച്ഛവുമായ
      • തീരെ വിലകുറഞ്ഞതും ഉപയോഗിക്കാന്‍ കൊള്ളാത്തതുമായ
  3. Nasty bit+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നാസ്റ്റി ബിറ്റ്
    • നാമം :Noun

      • വൃത്തികെട്ടവന്‍
  4. A nasty one+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • മുഖത്തടി
      • കനത്ത പ്രഹരം
      • പന്തികേടായ ചോദ്യം
  5. Nastiness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നാസ്റ്റീനസ്
    • ക്രിയ :Verb

      • മലിനമാക്കുക
  6. Leave a nasty taste in the mouth+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • ക്ഷോഭമുണ്ടാക്കുക
X