1. Nation

    ♪ നേഷൻ
    1. നാമം
    2. സമൂഹം
    3. ജനത
    4. പ്രജാസമുച്ചയം
    5. ദേശവാസികൾ
    6. രാഷ്ട്രം
  2. National

    ♪ നാഷനൽ
    1. വിശേഷണം
    2. പൊതുവായ
    3. ദേശസംബന്ധിയായ
    4. രാജ്യപരമായ
    5. ദേശീയമായ
    6. ദേശാഭിമാനമുള്ള
    1. നാമം
    2. ഒരു രാഷ്ട്രത്തിലെ പൗരൻ
  3. Nationally

    ♪ നാഷനലി
    1. വിശേഷണം
    2. ദേശീയമായി
  4. Nationalism

    ♪ നാഷനലിസമ്
    1. നാമം
    2. ദേശീയത
    3. ദേശീയവാദം
    4. ദേശീയബോധം
    1. -
    2. ദേശഭക്തി
    1. നാമം
    2. ദേശീയ വാദം
    1. -
    2. സ്വരാജ്യസ്നേഹം
  5. Nationalize

    ♪ നാഷനലൈസ്
    1. ക്രിയ
    2. ദേശസാൽക്കരിക്കുക
    3. പൊതുവുടമയിലാക്കുക
    4. രാജ്യസ്വത്താക്കുക
    5. ദേശീയമാക്കുക
    6. ദേശസാത്കരിക്കുക
    7. ദേശസാത്ക്കരിക്കുക
  6. Nationality

    ♪ നാഷനാലറ്റി
    1. നാമം
    2. പൗരത്വം
    3. ജനത
    4. ദേശീയത
    5. രാഷ്ട്രമെന്നനിലയ്ക്കുള്ള വിഭാഗം
    6. സ്വദേശാഭിമാനം
    7. ഒരു രാഷ്ട്രത്തിനകത്തെ വ്യതിരിക്ത ജനവിഭാഗം
    8. ദേശീയ സ്വഭാവം
    9. ഒരു പ്രത്യേക വിഭാഗം ജനങ്ങൾ
    10. ദേശനിവാസികൾ
    11. ദേശസ്നേഹം
  7. National park

    1. നാമം
    2. ദേശീയോദ്യാനം
  8. National flag

    ♪ നാഷനൽ ഫ്ലാഗ്
    1. നാമം
    2. ദേശീയപതാക
  9. Nationalization

    ♪ നാഷനലസേഷൻ
    1. നാമം
    2. ദേശസാൽക്കരണം
    3. ദേശസാത്ക്കരണം
  10. National anthem

    ♪ നാഷനൽ ആൻതമ്
    1. നാമം
    2. ദേശീയഗാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക