1. Nationality

    ♪ നാഷനാലറ്റി
    1. നാമം
    2. പൗരത്വം
    3. ജനത
    4. ദേശീയത
    5. രാഷ്ട്രമെന്നനിലയ്ക്കുള്ള വിഭാഗം
    6. സ്വദേശാഭിമാനം
    7. ഒരു രാഷ്ട്രത്തിനകത്തെ വ്യതിരിക്ത ജനവിഭാഗം
    8. ദേശീയ സ്വഭാവം
    9. ഒരു പ്രത്യേക വിഭാഗം ജനങ്ങൾ
    10. ദേശനിവാസികൾ
    11. ദേശസ്നേഹം
  2. Seafaring nation

    1. നാമം
    2. കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന രാജ്യം
  3. National flag

    ♪ നാഷനൽ ഫ്ലാഗ്
    1. നാമം
    2. ദേശീയപതാക
  4. National highway

    1. നാമം
    2. ദേശീയപാത
  5. National income

    ♪ നാഷനൽ ഇൻകമ്
    1. നാമം
    2. ദേശീയവരുമാനം
  6. National integration

    ♪ നാഷനൽ ഇൻറ്റഗ്രേഷൻ
    1. നാമം
    2. ദേശീയോദ്ഗ്രഥനം
  7. National park

    1. നാമം
    2. ദേശീയോദ്യാനം
  8. Comity of nations

    ♪ കോമിറ്റി ഓഫ് നേഷൻസ്
    1. നാമം
    2. അന്താരാഷ്ട്രീയ മര്യാദ
  9. National anthem

    ♪ നാഷനൽ ആൻതമ്
    1. നാമം
    2. ദേശീയഗാനം
  10. National assembly

    ♪ നാഷനൽ അസെമ്പ്ലി
    1. നാമം
    2. പല നാടുകളിലും നിയമനിർമ്മാണ സഭ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക