1. National+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നാഷനൽ
    • നാമം :Noun

      • ഒരു രാഷ്‌ട്രത്തിലെ പൗരന്‍
    • വിശേഷണം :Adjective

      • പൊതുവായ
      • ദേശസംബന്ധിയായ
      • രാജ്യപരമായ
      • ദേശീയമായ
      • ദേശാഭിമാനമുള്ള
      • രാഷ്‌ട്രീയമായ
  2. Nationally+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നാഷനലി
    • വിശേഷണം :Adjective

      • ദേശീയമായി
  3. Comity of nations+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കോമിറ്റി ഓഫ് നേഷൻസ്
    • നാമം :Noun

      • അന്താരാഷ്‌ട്രീയ മര്യാദ
  4. National integration+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നാഷനൽ ഇൻറ്റഗ്രേഷൻ
    • നാമം :Noun

      • ദേശീയോദ്‌ഗ്രഥനം
  5. Nation+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നേഷൻ
    • നാമം :Noun

      • സമൂഹം
      • ജനത
      • പ്രജാസമുച്ചയം
      • രാഷ്‌ട്രം
      • ദേശവാസികള്‍
      • രാഷ്ട്രം
  6. National assembly+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നാഷനൽ അസെമ്പ്ലി
    • നാമം :Noun

      • പല നാടുകളിലും നിയമനിര്‍മ്മാണ സഭ
  7. National income+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നാഷനൽ ഇൻകമ്
    • നാമം :Noun

      • ദേശീയവരുമാനം
  8. National anthem+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നാഷനൽ ആൻതമ്
    • നാമം :Noun

      • ദേശീയഗാനം
X