-
♪ നേറ്റിവ്
-
നാമം :Noun
- നാട്ടുകാരന്
- ദേശവാസി
- ദേശജന്
- ദേശീയജനം
- സ്വദേശി
- നാട്ടുത്പന്നം
- തദ്ദേശീയന്
-
വിശേഷണം :Adjective
- നൈസര്‍ഗ്ഗികമായ
- ലളിതമായ
- ജന്മസിദ്ധമായ
- സഹജമായ
- അകൃത്രിമമായ
- ദേശീയമായ
- അന്തര്‍ജാതമായ
- അനലംകൃതമായ
- ദേശവാസികളെക്കുറിച്ചുള്ള
- ദേശോത്പന്നമായ
- ജന്മദേശത്തെക്കുറിച്ചുള്ള
- സ്വതഃസിദ്ധമായ
- വിദേശീയനല്ലാത്ത
- അന്തര്‍ജ്ജാതമായ
- തന്നാട്ടുകാരനായ
-
-
നാമം :Noun
-
ക്രിയാവിശേഷണം :Adverb
-
♪ നറ്റിവറ്റി
-
നാമം :Noun
- ഉത്ഭവം
- ജനനം
- ജന്മസ്ഥലം
- ജാതകം
- ജനനവിവര പത്രിക
-
-
നാമം :Noun
- യേശുവിന്റെ ജന്മദിനാഘോഷം
-
-
-
♪ നേറ്റിവ് കോഡ്
-
നാമം :Noun
- ഒരു കമ്പ്യൂട്ടറിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങള്‍
-
♪ നേറ്റിവ് അബിലറ്റി ഓർ ഇൻറ്റെലജൻസ്
-
നാമം :Noun
- ജന്മസിദ്ധമായ കഴിവ് അല്ലെങ്കില്‍ ബുദ്ധി
X