1. Neck and neck

    ♪ നെക് ആൻഡ് നെക്
    1. -
    2. ഒരേ നിലയിൽ
    3. ഞാനോ നീയോ എന്ന വിധം
  2. Get something in the neck

    ♪ ഗെറ്റ് സമ്തിങ് ഇൻ ത നെക്
    1. ക്രിയ
    2. ചെയ്ത ജോലിയുടെ പേരിൽ വിമർശിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുക
  3. Have no noose around ones neck

    ♪ ഹാവ് നോ നൂസ് എറൗൻഡ് വൻസ് നെക്
    1. ക്രിയ
    2. കഠിനമായ കുഴപ്പത്തിലായിരിക്കുക
  4. White-necked

    1. നാമം
    2. പ്രാപ്പിടിയൻ
    1. വിശേഷണം
    2. വെള്ളക്കഴുത്തുള്ള
  5. Up to ones neck

    ♪ അപ് റ്റൂ വൻസ് നെക്
    1. വിശേഷണം
    2. അറ്റംവരെ പെട്ടുപോയ
  6. An ornament for the neck

    ♪ ആൻ ഓർനമൻറ്റ് ഫോർ ത നെക്
    1. നാമം
    2. നാഗപടം
    3. നാഗപടം എന്ന കൺഠാഭരണം
  7. Neck or nothing

    ♪ നെക് ഓർ നതിങ്
    1. -
    2. ഒന്നും കൂട്ടാക്കാതെ
    3. എന്തുവന്നാലും വേണ്ടില്ലെന്ന മട്ട്
  8. Neck region

    ♪ നെക് റീജൻ
    1. നാമം
    2. കഴുത്തിന്റെ ഭാഗം
  9. Neck-cloth

    1. നാമം
    2. കൺഠവസ്ത്രം
  10. Neck-hair

    1. നാമം
    2. സിംഹത്തിന്റെ കഴുത്തിലെ മുടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക