1. Nervously+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നർവസ്ലി
    • ക്രിയാവിശേഷണം :Adverb

      • ധൈര്യമില്ലാതെ
  2. Nervousness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നർവസ്നസ്
    • നാമം :Noun

      • അധൈര്യം
      • സങ്കോചം
      • പരിഭ്രമം
      • മനശ്ചാഞ്ചല്യം
      • നാഡീക്ഷോഭം
      • തന്റേടക്കുറവ്‌
      • സഭാകമ്പം
      • ധൈര്യമില്ലായ്‌മ
      • ധൈര്യമില്ലായ്മ
      • സഭാകന്പം
X