1. Nest

    ♪ നെസ്റ്റ്
    1. നാമം
    2. വാസസ്ഥലം
    3. അഭയസ്ഥാനം
    4. ചെറുപക്ഷികളുടെ വാസസ്ഥാനം
    1. ക്രിയ
    2. കൂടുകെട്ടുക
    1. നാമം
    2. സ്വൈരസങ്കേതം
    1. ക്രിയ
    2. കെട്ടിപ്പാർക്കുക
    3. കൂട്ടിലാക്കുക
    1. നാമം
    2. നിലയം
    1. -
    2. വാസസ്ഥാനം
    1. നാമം
    2. നിവാസസ്ഥാനം
    3. നീഡം
    1. ക്രിയ
    2. കൂടുണ്ടാക്കുക
    1. -
    2. പക്ഷിക്കൂട്
  2. Nestful

    1. -
    2. കൂടുനിറയെ
  3. Nest egg

    1. ഭാഷാശൈലി
    2. ഭാവിയിലേക്ക് കരുതി വച്ച ദീർഘകാല സമ്പാദ്യം
  4. Mares nest

    ♪ മെർസ് നെസ്റ്റ്
    1. നാമം
    2. അയഥാർത്ഥ കണ്ടുപിടുത്തം
    1. വിശേഷണം
    2. അസംഭവ്യവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ
  5. Hornets nest

    ♪ ഹോർനറ്റ്സ് നെസ്റ്റ്
    1. നാമം
    2. ശത്രുസമൂഹം
  6. Feather one's own nest

    ♪ ഫെതർ വൻസ് ഔൻ നെസ്റ്റ്
    1. ഭാഷാശൈലി
    2. സ്വയം പരിപുഷ്ടിപ്പെടുത്തുക
  7. To stir up hornets nest

    ♪ റ്റൂ സ്റ്റർ അപ് ഹോർനറ്റ്സ് നെസ്റ്റ്
    1. ക്രിയ
    2. കടന്നൽക്കൂട്ടിൽ കല്ലെറിയുക
  8. It is an ill bird that fouls its own nest

    ♪ ഇറ്റ് ഇസ് ആൻ ഇൽ ബർഡ് താറ്റ് ഫൗൽസ് ഇറ്റ്സ് ഔൻ നെസ്റ്റ്
    1. നാമം
    2. സ്വന്തം വീടിനെ കുറ്റം പറയുന്നത് ചീത്തത്തമാണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക