1. Nestle

    ♪ നെസൽ
    1. ക്രിയ
    2. സുഖമായി കിടക്കുക
    3. പറ്റിക്കിടക്കുക
    4. പതിഞ്ഞുകിടക്കുക
    5. സസുഖം വസിക്കുക
    6. സുഖമായിരിക്കുക
    7. സുഖമായി താമസിക്കുക
    8. പതുങ്ങി ഇരിക്കുക
    9. ചേർന്നുകിടക്കുക
  2. Nestling

    ♪ നെസ്റ്റ്ലിങ്
    1. നാമം
    2. പക്ഷിക്കുഞ്ഞ്
    3. പറക്ക മുറ്റാത്ത പക്ഷി
    4. ചെറു പക്ഷി
    5. പറക്കാൻ തുടങ്ങിയിട്ടില്ലാത്ത പക്ഷിക്കുഞ്ഞ്
    6. കൂട്ടിലിരിക്കുന്ന ചെറുപക്ഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക