1. Netted+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നെറ്റിഡ്
    • വിശേഷണം :Adjective

      • വലകെട്ടുന്നതിനായുള്ള
  2. Netty+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നെറ്റി
    • വിശേഷണം :Adjective

      • വലപോലുള്ള
  3. Nett+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നെറ്റ്
    • വിശേഷണം :Adjective

      • ചെലവുനീക്കി ബാക്കിയുള്ള
  4. Net+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നെറ്റ്
    • നാമം :Noun

      • ബന്ധം
      • ബന്ധനം
      • കെണി
      • വല
      • സൂത്രം
      • ദുര്‍ഘടസ്ഥിതി
      • കുടുക്ക്‌
      • ജാലം
      • പാശബന്ധം
      • വലസഞ്ചി
      • കേശബന്ധിനി
      • പാശം
      • എട്ടുകാലി കെട്ടുന്ന വല
    • ക്രിയ :Verb

      • വലയിട്ടു പിടിക്കുക
      • വലയില്‍പ്പെടുത്തുക
      • വലകെട്ടുക
      • വലയിട്ടു മീന്‍പിടിക്കുക
      • വലയായ്‌ തുന്നുക
      • ലാഭം ഉണ്ടാകുക
    • വിശേഷണം :Adjective

      • ചെലവുനീക്കി ബാക്കിയുള്ള
      • അസ്സലായ
      • പക്ഷിവല
      • മീന്‍വല
      • ചെലവ്‌ കഴിച്ച്‌ നീക്കിയുള്ള
      • അറ്റാദായമായ
      • ചെലവ് കഴിച്ച് നീക്കിയുള്ള
  5. .net+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • പുത്തന്‍ കമ്പ്യൂട്ടര്‍ സാങ്കേതികത ഭാഷ
  6. Net income+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നെറ്റ് ഇൻകമ്
    • നാമം :Noun

      • അറ്റാദായം
  7. Netting+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നെറ്റിങ്
    • നാമം :Noun

      • വലകെട്ടല്‍
      • മിടച്ചല്‍പണി
      • മിടച്ചില്‍പണി
  8. Net work+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നെറ്റ് വർക്
    • നാമം :Noun

      • മിടച്ചല്‍പ്പണി
      • ജാലകര്‍മ്മം
      • കൂടയന്ത്രം
      • സൂത്രകര്‍മ്മം
      • വലക്കണ്ണികള്‍പോലെ പരസ്‌പരബദ്ധമായ ഏതെങ്കിലും സങ്കീര്‍ണ്ണ സംവിധാനം
      • പരസ്പരബന്ധമുള്ള സങ്കീര്‍ണ്ണ സംവിധാനം
X