1. Networking

    ♪ നെറ്റ്വർകിങ്
    1. ക്രിയ
    2. പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുക
    1. നാമം
    2. കംപ്യൂട്ടറുകൾ തമ്മിലുള്ള ഡാറ്റ കൈമാറുന്ന രീതി
    3. ശൃംഖല സ്ഥാപിക്കൽ
    4. പരസ്പര ബന്ധിത ശൃംഖല
  2. Intelligence network

    1. നാമം
    2. രഹസ്യാന്വേഷണ സംവിധാനം
  3. Local area network

    ♪ ലോകൽ എറീ നെറ്റ്വർക്
    1. നാമം
    2. ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടർ ശൃംഖല
  4. Network components

    ♪ നെറ്റ്വർക് കമ്പോനൻറ്റ്സ്
    1. നാമം
    2. ഒരു കമ്പ്യൂട്ടർ നെറ്റ് വർക്കിൻ ആവശ്യമായ പ്രത്യേക ഉപകരണങ്ങൾ
  5. Network information centre

    ♪ നെറ്റ്വർക് ഇൻഫർമേഷൻ സെൻറ്റർ
    1. നാമം
    2. ഏതെങ്കിലും ഒരു നെറ്റ് വർക്കിനെക്കുറിച്ച് വിവിധ തരത്തിലുള്ള വിവരങ്ങൾ നൽകുന്ന കേന്ദ്രം
  6. Network topology

    ♪ നെറ്റ്വർക് റ്റപോലജി
    1. നാമം
    2. കമ്പ്യൂട്ടറുകൾ ഏതെങ്കിലും നെറ്റ് വർക്കിൽ ബന്ധിച്ചിരിക്കുന്ന ഭൂമിശാസ്ത്രപരമായ രീതി
  7. Social networking

    ♪ സോഷൽ നെറ്റ്വർകിങ്
    1. നാമം
    2. സാമൂഹ്യ ശൃംഖല
  8. Homogenious network

    1. നാമം
    2. ഒരേ സ്വഭാവത്തിൽപ്പെട്ട കമ്പ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിച്ച് ഉണ്ടാക്കിയിട്ടുള്ള നെറ്റ് വർക്ക്
  9. Old boy network

    ♪ ഔൽഡ് ബോയ നെറ്റ്വർക്
    1. നാമം
    2. പരസ്പരം അറിയാവുന്നവരും സ്വാധീനശക്തിയുള്ളവരുമടങ്ങുന്ന സംഘം
  10. Ring network

    ♪ റിങ് നെറ്റ്വർക്
    1. നാമം
    2. മറ്റ് കമ്പ്യൂട്ടറുകളെ നിയന്ത്രിക്കാൻ ഒരു ആതിഥേയ കമ്പ്യൂട്ടർ ഇല്ലാത്തതും എല്ലാ സ്റ്റേഷനുകളിലും തുല്യമായതുമായ കമ്പ്യൂട്ടർ ശൃംഖല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക