1. Never

    ♪ നെവർ
    1. ക്രിയാവിശേഷണം
    2. തീർച്ചയായുമില്ല
    3. ഒരിക്കലുമില്ല
    1. ഭാഷാശൈലി
    2. അശേഷവുമില്ല
    3. ഒരുവിധത്തിലുമില്ല
    1. ക്രിയാവിശേഷണം
    2. തീർച്ചയായും ഇല്ല
    3. ഒന്നെങ്കിലുമില്ല
    4. ലേശം പോലുമില്ല
    5. ഒരുകാലത്തുമില്ല
  2. Never ever

    ♪ നെവർ എവർ
    1. അവ്യയം
    2. ഒരിക്കലും
  3. Never mind

    ♪ നെവർ മൈൻഡ്
    1. ഭാഷാശൈലി
    2. സാരമില്ല
    1. ക്രിയ
    2. സാരമാക്കാതിരിക്കുക
  4. Never fear

    ♪ നെവർ ഫിർ
    1. ക്രിയ
    2. ഭയപ്പെടത്തക്കതൊന്നുമില്ല
  5. Never a one

    1. ഭാഷാശൈലി
    2. ആരുമില്ല
  6. Now or never

    ♪ നൗ ഓർ നെവർ
    1. ക്രിയാവിശേഷണം
    2. ഇപ്പോഴില്ലെങ്കിൽ പിന്നീടൊരിക്കലുമില്ല
    3. ഏറ്റവും പറ്റിയ സന്ദർഭം ഇതാൺ.
    4. ഏറ്റവും പറ്റിയ സന്ദർഭം ഇതാണ്.
  7. Never-ending

    1. വിശേഷണം
    2. ഒടുങ്ങാത്ത
    3. അവസാനിക്കാത്ത
  8. Never say die

    ♪ നെവർ സേ ഡൈ
    1. -
    2. പ്രാത്സാഹിപ്പിക്കാൻ വേണ്ടി പറയുന്നത്
  9. Never say boo

    ♪ നെവർ സേ ബൂ
    1. ക്രിയ
    2. ഒന്നും മിണ്ടാതിരിക്കുക
  10. As never before

    ♪ ആസ് നെവർ ബിഫോർ
    1. വിശേഷണം
    2. മുമ്പെങ്ങുമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക