1. Oared+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഓർഡ്
    • വിശേഷണം :Adjective

      • തുഴയുന്നതായി
  2. Oar+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഓർ
      • തണ്ട്‌
      • തണ്ടുകാരന്‍
    • നാമം :Noun

      • തുഴ
      • നയ്‌മ്പ്‌
      • തുഴയുന്നവന്‍
      • ചുക്കാന്‍
      • പങ്കായം
      • അരിത്രം
      • വള്ളമൂന്നുന്ന കഴുക്കോല്‍
      • തണ്ട്
      • വള്ളമൂന്നുന്ന കഴുക്കോല്‍
    • ക്രിയ :Verb

      • തണ്ടുവലിക്കുക
      • തോണികുത്തുന്ന കഴുക്കോല്‍
  3. Oary+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • തണ്ടുവലിക്കുന്നതായി
  4. Oar less+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഓർ ലെസ്
    • വിശേഷണം :Adjective

      • നയ്‌മ്പിനെ സംബന്ധിച്ച
  5. Oarsman+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഓർസ്മൻ
    • നാമം :Noun

      • ചുക്കാന്‍ പിടിക്കുന്നവന്‍
      • തുഴക്കാരന്‍
      • തണ്ടു വലിക്കുന്നവന്‍
      • പോതവാഹകന്‍
      • ചുക്കാന്‍കാരന്‍
      • വള്ളംകള്ളിയിലെ തുഴച്ചിൽകാരൻ
  6. Oarswoman+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • തുഴച്ചിൽകാരി
X