1. oath

    ♪ ഓത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിജ്ഞ, ശപഥം, ശപം, ശപനം, പ്രണിധി
    3. ശാപം, ശാപവാക്ക്, ആക്രോശം, ദെെവിനിന്ദാവചനം, ചീത്ത
  2. under oath

    ♪ അണ്ടർ ഓത്ത്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സത്യം പറുമെന്ൻ പ്രതിജ്ഞചെയ്യുക
  3. oath taking

    ♪ ഓത്ത് ടേക്കിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രതിജ്ഞയെടുക്കൽ
  4. hippocratic oath

    ♪ ഹിപ്പോക്രാറ്റിക് ഓത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ഭിഷഗ്വരനായി സ്ഥാനമേൽക്കുമ്പോൾ രോഗിയുടെ നന്മക്കുവേണ്ടി താൻ യത്നിക്കുമെന്ൻ വാഗ്ദാനം ചെയ്തുകൊണ്ട് നടത്തുന്ന പ്രതിജ്ഞ
  5. oaths

    ♪ ഓത്ത്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാപം, ശാപവചനം, പിരാക്ക്, ശപിക്കൽ, പ്രാകൽ
  6. utter oaths

    ♪ അട്ടർ ഓത്ത്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാപവാക്കുകൾ ഉച്ചരിക്കുക, ശപിക്കുക, പിരാകുക, ശാപവാക്കുകൾ ചൊരിയുക, ശാപവാക്കുകളുച്ചരിക്കുക
    3. ശപിക്കുക, പിരാകുക, ശാപവാക്കുകൾ ചൊരിയുക, ശാപവാക്കുകളുച്ചരിക്കുക, ശാപവചനങ്ങൾ ഉച്ചരിക്കുക
  7. lie under oath

    ♪ ലൈ അണ്ടർ ഓത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കള്ളസത്യം ചെയ്യുക, കള്ളമായി ആാണയിടുക, കോടതിയിൽ സത്യം ബോധിപ്പിക്കാമെന്നു പ്രതിജ്ഞ ചെയ്തിട്ടു കള്ളം പറയുക, കളവു പറയുക, കള്ളസാക്ഷ്യം പറയുക
  8. state on oath

    ♪ സ്റ്റേറ്റ് ഓൺ ഓത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാക്ഷ്യപ്പെടുത്തുക, സാക്ഷീകരിക്കുക, ആണയിട്ടു ചൊല്ലുക, സത്യപ്രതിജ്ഞ ചെയ്തു ബോധിപ്പിക്കുക, സത്യംചെയ്തു പറയുക
  9. lying under oath

    ♪ ലൈയിംഗ് അണ്ടർ ഓത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. കള്ളസാക്ഷ്യം, കള്ളസാക്ഷ്യം പറയൽ, കള്ളസത്യം, പൊളിയാണ, വാക്കുരുൾച്ച
  10. take an oath

    ♪ ടെയ്ക്ക് ആൻ ഓത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാഗ്ദാനം ചെയ്യുക, ആശ്രവിക്കുക, വാക്കു കൊടുക്കുക, ആണയിടുക, ശപഥം ചെയ്യുക
    3. ആണയിടുക, സത്യം ചെയ്യുക, സത്യമിടുക, ആണയിട്ടു ചൊല്ലുക, ശപഥം ചെയ്യുക
    4. ഉറപ്പുപറയുക, വാക്കുകൊടുക്കുക, വാഗ്ദാനംചെയ്ക, ഉറപ്പുകൊടുക്കുക, ശപഥം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക