1. object

    ♪ ഒബ്ജെക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്രവ്യം, വസ്തു, പദാർത്ഥം, സാധനം, പദം
    3. ശരവ്യം, ഉദ്ദേശ്യം, ലക്ഷ്യം, ലക്ഷ്യകേന്ദ്രം, കേന്ദ്രബിന്ദു
    4. ലക്ഷ്യം, ലക്ഷം, താൽപര്യം, ഉദ്ദേശം, ലാക്ക്
    1. verb (ക്രിയ)
    2. തടസ്സം പറയുക, പ്രതികൂലിക്കുക, പ്രതിഷേധിക്കുക, നിരസിക്കുക, എതിർക്കുക
  2. objection

    ♪ ഒബ്ജെക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിർപ്പ്, എതിർകെെ, തടസ്സം, മാറ്റം, എതിര്
  3. objective

    ♪ ഒബ്ജെക്ടിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വസ്തുനിഷ്ഠമായ, പദാർത്ഥനിഷ്ഠമായ, നിഷ്പക്ഷമായ, നിഷ്പക്ഷപാത, പക്ഷപാതമില്ലാത്ത
    3. വസ്തുനിഷ്ഠ, വസ്തുതയെ ആസ്പദമാക്കിയുള്ള, വസതുതാപരമായ, വിഷയോന്മുഖം, സത്യസ്ഥിതിയെ സംബന്ധിച്ച
    1. noun (നാമം)
    2. ലക്ഷ്യം, ലാക്ക്, ഉന്നം, ഉപേയം, കാര്യം
  4. objectivity

    ♪ ഒബ്ജെക്ടിവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്തുനിഷ്ഠത, നിഷ്പക്ഷത, നിഷ്പക്ഷപാതം, നിഷ്പക്ഷപാതിത്വം, പക്ഷഭേദമില്ലായ്മ
  5. objectively

    ♪ ഒബ്ജെക്ടിവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വസ്തുനിഷ്ഠമായി, നിഷ്പക്ഷമായി, മുൻവിധിയില്ലാതെ, മുൻധാരണകളില്ലാതെ, പക്ഷപാതരഹിതമായി
  6. objectiveness

    ♪ ഒബ്ജെക്ടിവ്നസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വസ്തുനിഷ്ഠമാക്കുക
  7. object lesson

    ♪ ഒബ്ജെക്ട് ലെസ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ദൃഷ്ടാന്തപാഠം
  8. object library

    ♪ ഒബ്ജെക്ട് ലൈബ്രറി
    src:crowdShare screenshot
    1. noun (നാമം)
    2. ഒബ്ജക്ട് കോഡിലുള്ള പ്രോഗ്രാമുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം
  9. desired object

    ♪ ഡിസൈയേഡ് ഒബ്ജക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ആഗ്രഹിച്ച വസ്തു
  10. object computer

    ♪ ഒബ്ജെക്ട് കംപ്യൂട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒബ്ജെക്ട് കോഡ് സ്വീകരിക്കുന്ന കമ്പ്യൂട്ടർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക