1. Objection

    ♪ അബ്ജെക്ഷൻ
    1. നാമം
    2. തടസ്സം
    3. ആക്ഷേപം
    4. തർക്കം
    1. -
    2. പ്രതിഷേധം
    3. എതിർപ്പ്
  2. Objectionable

    ♪ അബ്ജെക്ഷനബൽ
    1. വിശേഷണം
    2. ആക്ഷേപാർഹമായ
    3. അധിക്ഷേപാർഹമായ
    4. ആക്ഷേപകരമായ
    5. വിരോധിക്കത്തക്ക
  3. Infinitesimally small object

    1. നാമം
    2. നന്നെ കൊച്ചു വസ്തു
  4. No objection certificate

    1. നാമം
    2. നിരാക്ഷേപസാക്ഷ്യപത്രം
  5. Object computer

    ♪ ആബ്ജെക്റ്റ് കമ്പ്യൂറ്റർ
    1. നാമം
    2. ഒബ്ജെക്ട് കോഡ് സ്വീകരിക്കുന്ന കമ്പ്യൂട്ടർ
  6. Object d' art

    1. നാമം
    2. ഒരു ചെറിയ അലങ്കരിച്ച വസ്തു
  7. Object lesson

    ♪ ആബ്ജെക്റ്റ് ലെസൻ
    1. നാമം
    2. ദൃഷ്ടാന്തപാഠം
  8. Object library

    ♪ ആബ്ജെക്റ്റ് ലൈബ്രെറി
    1. നാമം
    2. ഒബ്ജക്ട് കോഡിലുള്ള പ്രോഗ്രാമുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം
  9. Object oriented programming

    ♪ ആബ്ജെക്റ്റ് ഓറീെൻറ്റഡ് പ്രോഗ്രാമിങ്
    1. നാമം
    2. കമ്പ്യൂട്ടർ പ്രോഗ്രാമിങിലെ ഒരു രീതി
  10. Object routine

    ♪ ആബ്ജെക്റ്റ് റൂറ്റീൻ
    1. -
    2. മെഷീൻ കോഡിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഏതെങ്കിലും ഒരു പ്രോഗ്രാം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക