1. Obligate

    ♪ ആബ്ലഗേറ്റ്
    1. നാമം
    2. ഉടമ്പടി
    3. കർത്തവ്യം
    4. ചുമതല
    1. വിശേഷണം
    2. ചുമതലപ്പെട്ട
    3. ബാദ്ധ്യസ്ഥനായ
    4. കടമയുള്ള
    5. കടമപ്പെട്ട
  2. Oblige someone with

    ♪ അബ്ലൈജ് സമ്വൻ വിത്
    1. ക്രിയ
    2. നൽകുക
  3. Moral obligation

    ♪ മോറൽ ആബ്ലഗേഷൻ
    1. നാമം
    2. ധാർമ്മികബാദ്ധ്യത
  4. Lay person under an obligation

    ♪ ലേ പർസൻ അൻഡർ ആൻ ആബ്ലഗേഷൻ
    1. ക്രിയ
    2. ആജ്ഞാവിധേയനാക്കുക
    3. കടമപ്പെടുത്തുക
  5. Obliged

    ♪ അബ്ലൈജ്ഡ്
    1. വിശേഷണം
    2. കടപ്പെട്ട
    3. ബാദ്ധ്യതയുള്ള
    4. കടപ്പെട്ടവനായ
    5. കടപ്പാടുള്ള
  6. Obliging

    ♪ അബ്ലൈജിങ്
    1. വിശേഷണം
    2. മര്യാദയുള്ള
    1. -
    2. ഉപകാരം ചെയ്യുന്ന
    3. സഹായിക്കുന്ന
    1. വിശേഷണം
    2. ദയയുള്ള
    3. ദയകാണിക്കാൻ തയ്യാറുള്ള
    4. സേവനസന്നദ്ധതയുള്ള
    5. ഉപകാരശീലമുള്ള
    1. -
    2. സുശീലനായ
    3. ബാദ്ധ്യതപ്പെടുത്തുന്ന
  7. Obligingly

    ♪ അബ്ലൈജിങ്ലി
    1. ക്രിയ
    2. മര്യാദയുള്ളതാക്കുക
  8. Obligated

    ♪ ആബ്ലഗേറ്റിഡ്
    1. വിശേഷണം
    2. കടപ്പെട്ട
    3. ചുമതലപ്പെട്ട
    4. ബാദ്ധ്യസ്ഥനായ
  9. Obligation

    ♪ ആബ്ലഗേഷൻ
    1. നാമം
    2. ഉടമ്പടി
    3. കരാർ
    4. കർത്തവ്യം
    5. ചുമതല
    6. ധാർമ്മികബാദ്ധ്യത
    7. നിയമബാദ്ധ്യത
  10. Oblige

    ♪ അബ്ലൈജ്
    1. ക്രിയ
    2. നിർബന്ധിക്കുക
    3. കടമപ്പെടുത്തുക
    4. ഉപകാരം ചെയ്യുക
    5. കൃതജ്ഞതയുണ്ടായിരിക്കുക
    6. കടപ്പെട്ടവനാക്കുക
    7. നിയമപ്രകാരം ചുമതലയുള്ളവരാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക