1. Obliging

    ♪ അബ്ലൈജിങ്
    1. -
    2. ഉപകാരം ചെയ്യുന്ന
    3. സഹായിക്കുന്ന
    4. സുശീലനായ
    5. ബാദ്ധ്യതപ്പെടുത്തുന്ന
    1. വിശേഷണം
    2. മര്യാദയുള്ള
    3. ദയയുള്ള
    4. ദയകാണിക്കാൻ തയ്യാറുള്ള
    5. സേവനസന്നദ്ധതയുള്ള
    6. ഉപകാരശീലമുള്ള
  2. Obligingness

    1. നാമം
    2. സേവനസന്നദ്ധത
  3. Lay person under an obligation

    ♪ ലേ പർസൻ അൻഡർ ആൻ ആബ്ലഗേഷൻ
    1. ക്രിയ
    2. ആജ്ഞാവിധേയനാക്കുക
    3. കടമപ്പെടുത്തുക
  4. Moral obligation

    ♪ മോറൽ ആബ്ലഗേഷൻ
    1. നാമം
    2. ധാർമ്മികബാദ്ധ്യത
  5. Oblige someone with

    ♪ അബ്ലൈജ് സമ്വൻ വിത്
    1. ക്രിയ
    2. നൽകുക
  6. Oblige

    ♪ അബ്ലൈജ്
    1. ക്രിയ
    2. നിർബന്ധിക്കുക
    3. കടമപ്പെടുത്തുക
    4. ഉപകാരം ചെയ്യുക
    5. കൃതജ്ഞതയുണ്ടായിരിക്കുക
    6. കടപ്പെട്ടവനാക്കുക
    7. നിയമപ്രകാരം ചുമതലയുള്ളവരാക്കുക
  7. Obligate

    ♪ ആബ്ലഗേറ്റ്
    1. വിശേഷണം
    2. ചുമതലപ്പെട്ട
    3. ബാദ്ധ്യസ്ഥനായ
    4. കടമയുള്ള
    5. കടമപ്പെട്ട
    1. നാമം
    2. ഉടമ്പടി
    3. കർത്തവ്യം
    4. ചുമതല
  8. Obliged

    ♪ അബ്ലൈജ്ഡ്
    1. വിശേഷണം
    2. കടപ്പെട്ട
    3. ബാദ്ധ്യതയുള്ള
    4. കടപ്പെട്ടവനായ
    5. കടപ്പാടുള്ള
  9. Obligated

    ♪ ആബ്ലഗേറ്റിഡ്
    1. വിശേഷണം
    2. കടപ്പെട്ട
    3. ചുമതലപ്പെട്ട
    4. ബാദ്ധ്യസ്ഥനായ
  10. Obligingly

    ♪ അബ്ലൈജിങ്ലി
    1. ക്രിയ
    2. മര്യാദയുള്ളതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക