1. Obsessed

    ♪ അബ്സെസ്റ്റ്
    1. ക്രിയ
    2. പീഢിപ്പിച്ചു
    3. ഉപദ്രവിച്ചു
  2. Be obsessed with

    ♪ ബി അബ്സെസ്റ്റ് വിത്
    1. ക്രിയ
    2. ഒരു കാര്യത്തെക്കുറിച്ച് എപ്പോഴും ആലോചിച്ചിരിക്കുക
  3. Obsess

    ♪ അബ്സെസ്
    1. ക്രിയ
    2. പീഡിപ്പിക്കുക
    3. ഉപദ്രവിക്കുക
    4. ഒഴിയാബാധയാകുക
    5. ഒഴിയാബാധയാവുക
    6. ഒഴിയാബോധയാവുക
  4. Obsession

    ♪ അബ്സെഷൻ
    1. നാമം
    2. ഉപദ്രവം
    3. പീഡ
    4. ബാധ
    5. ഒഴിയാബാധ
    6. മനസ്സിൽനിന്ന് വിട്ടുപോകാതിരിക്കുന്ന വിചാരം
    7. ഒന്നിനോട് വളരെയധികം ആകൃഷ്ടരായിരിക്കുക
    8. എന്തിനോടെങ്കിലുമുള്ള അമിതമായ ഇഷ്ടം
    9. ഒരു കാര്യത്തെ അല്ലെങ്കിൽ വ്യക്തിയെ കുറിച്ച് മാത്രം ചിന്തിക്കുന്ന അവസ്ഥ
  5. Obsessive

    ♪ അബ്സെസിവ്
    1. വിശേഷണം
    2. ശല്യപ്പെടുത്തുന്ന
    3. പീഢിതമായ
    4. ഒഴിയാബാധ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക