1. Obstinate

    ♪ ആബ്സ്റ്റനറ്റ്
    1. വിശേഷണം
    2. നിർബന്ധബുദ്ധിയായ
    3. വഴങ്ങാത്ത
    4. ദുർവാശിയുള്ള
    5. പിടിവാദമുള്ള
    6. വിട്ടുമാറാത്ത
  2. Obstinate man

    ♪ ആബ്സ്റ്റനറ്റ് മാൻ
    1. നാമം
    2. ദുർവ്വാശിക്കാരൻ
  3. Obstinately

    1. ക്രിയാവിശേഷണം
    2. ദുരാഗ്രഹത്തോടെ
    3. നിർബ്ബന്ധബുദ്ധിയോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക