1. Obstructed

    ♪ അബ്സ്റ്റ്റക്റ്റിഡ്
    1. വിശേഷണം
    2. തടയപ്പെട്ട
    3. തടസ്സപ്പെടുത്തപ്പെട്ട
    4. തടസ്സപ്പെട്ട
  2. Obstruct

    ♪ അബ്സ്റ്റ്റക്റ്റ്
    1. ക്രിയ
    2. തടസ്സപ്പെടുത്തുക
    3. പ്രതിരോധിക്കുക
    4. തടയുക
    5. പുരോഗതി തടയുക
    6. വഴി അടയ്ക്കുക
    7. പ്രതിബന്ധമുണ്ടാക്കുക
    8. വിലങ്ങടിച്ചു നിൽക്കുക
    9. വഴിമുടക്കുക
    10. മുടക്കം വരുത്തുക
  3. Obstructing

    ♪ അബ്സ്റ്റ്റക്റ്റിങ്
    1. വിശേഷണം
    2. തടയുന്ന
    3. തടസ്സപ്പെടുത്തുന്ന
    4. വിഘ്നപ്പെടുത്തുന്ന
  4. Obstruction

    ♪ അബ്സ്റ്റ്റക്ഷൻ
    1. നാമം
    2. തടസ്സം
    3. പ്രതിബന്ധം
    4. തടയൽ
    5. തടസ്സവസ്തു
    1. -
    2. വിഘ്നം
  5. Obstructions

    ♪ അബ്സ്റ്റ്റക്ഷൻസ്
    1. നാമം
    2. തടസ്സങ്ങൾ
  6. Obstructive

    ♪ അബ്സ്റ്റ്റക്റ്റിവ്
    1. വിശേഷണം
    2. തടസ്സമുണ്ടാക്കുന്ന
    3. തടസ്സമുണ്ടാക്കാനുദ്ദേശിച്ചുകൊണ്ടുള്ള
    4. തടസ്സപ്പെടുത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക