1. Occult

    ♪ അകൽറ്റ്
    1. വിശേഷണം
    2. രഹസ്യമായ
    3. ഗൂഢമായ
    4. ഗഹനമായ
    5. ഗോപ്യമായ
    6. പ്രകൃത്യതീശക്തികളെ സംബന്ധിച്ച
    7. മാന്ത്രികമായ
    8. യോഗാത്മകമായ
    9. ഗുപ്തമായ
    10. അറിവിന് പുറത്തുളള
  2. Occultism

    1. നാമം
    2. ഗുപ്തവിദ്യ
    3. മാന്ത്രികവിദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക