1. Occupation

    ♪ ആക്യപേഷൻ
    1. നാമം
    2. വ്യവഹാരം
    3. ജോലി
    4. തൊഴിൽ
    5. കൈവശപ്പെടുത്തൽ
    6. ജീവിതവൃത്തി
    7. കൂടപാർപ്പ്
    8. വ്യാപരം
    9. അധിവാസം
    10. സൈന്യത്തിന്റെ കീഴ്പെടുത്തൽ
  2. Occupational disease

    ♪ ആക്യപേഷനൽ ഡിസീസ്
    1. നാമം
    2. സ്ഥിരമായി ഒരു പ്രത്യേക ജോലി ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന രോഗം
  3. Occupational hazard

    ♪ ആക്യപേഷനൽ ഹാസർഡ്
    1. നാമം
    2. സാഹസികമായ ജോലി ചെയ്യുമ്പോഴുള്ള അപകടം
  4. Occupancy

    ♪ ആക്യപൻസി
    1. നാമം
    2. ഉത്തരവാദിത്വം
    3. ഉടമസ്ഥത
  5. Occupant

    ♪ ആക്യപൻറ്റ്
    1. നാമം
    2. കുടിയാൻ
    3. കൈവശക്കാരൻ
    4. കുടിപാർപ്പുകാരൻ
    5. അധിവാസി
  6. Occupational

    ♪ ആക്യപേഷനൽ
    1. വിശേഷണം
    2. തൊഴിലിനോടു ബന്ധപ്പെട്ട
    3. തൊഴിൽപരമായ
    4. ജോലിസംബന്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക