1. Occurs

    ♪ അകർസ്
    1. വിശേഷണം
    2. സംഭവിക്കുന്ന
  2. Not occurring or being born again

    ♪ നാറ്റ് അകറിങ് ഓർ ബീിങ് ബോർൻ അഗെൻ
    1. വിശേഷണം
    2. വീണ്ടും സംഭവിക്കുകയോ ജനിക്കുകയോ ചെയ്യാത്ത
  3. Occuring daily

    ♪ അകറിങ് ഡേലി
    1. നാമം
    2. ദൈനംദിന
  4. Occurred at dawn

    ♪ അകർഡ് ആറ്റ് ഡോൻ
    1. -
    2. പുലർച്ചെ നടന്ന
  5. Occur

    ♪ അകർ
    1. ക്രിയ
    2. സംഭവിക്കുക
    3. തോന്നുക
    4. നിലകൊള്ളുക
    5. കണ്ണിൽപെടുക
    6. ഓർമ്മവരുക
    7. ഇടവരുക
    8. വന്നുകൂടുക
    9. മനസ്സിൽപെടുക
    10. പെട്ടെന്നു തോന്നുക
    11. പെട്ടെന്ന് തോന്നുക
  6. Occurence

    1. നാമം
    2. സംഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക