1. Odious+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഔഡീസ്
    • വിശേഷണം :Adjective

      • അസഹ്യമായ
      • അറയ്‌ക്കത്തക്ക
      • വെറുപ്പുളവാക്കുന്ന
      • അറപ്പുള്ള
      • അപ്രിയമായ
      • വെറുപ്പു ജനിപ്പിക്കുന്ന
      • നീരസജനകമായ
  2. Comparisons are odious+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കമ്പെറസൻസ് ആർ ഔഡീസ്
      • ഒരു ഇംഗ്ലീഷ് പഴമൊഴി. "ആളുകളേയും വസ്തുക്കളേയും അവരവുടെ യോഗ്യത അനുസരിച്ചു വേണം വിലയിരുത്തുക, മറിച്ച് മറ്റു ആളുകളുമായോ വസ്തുക്കളുമായോ അരുത്"
X