1. Of course

    ♪ ഓഫ് കോർസ്
    1. ക്രിയാവിശേഷണം
    2. തീർച്ചയായും
  2. Collision course

    ♪ കലിഷൻ കോർസ്
    1. നാമം
    2. ഏറ്റുമുട്ടലിന്റെ പാത
    3. ഏറ്റുമുട്ടലിൻറെ പാത
  3. Stay the course

    ♪ സ്റ്റേ ത കോർസ്
    1. ക്രിയ
    2. അവസാനംവരെ പിടിച്ചുനിൽക്കുക
    3. അവസാനംവരെപിടിച്ചുനില്ക്കുക
  4. Sandwich course

    ♪ സാൻഡ്വിച് കോർസ്
    1. നാമം
    2. തൊഴിലധിഷ്ഠിത പാഠ്യപദ്ധതി
  5. A matter of course

    1. ഭാഷാശൈലി
    2. പതിവു പോലെ
  6. Golf-course

    1. നാമം
    2. ഗോൾഫ് കളിസ്ഥലം
  7. In due course

    ♪ ഇൻ ഡൂ കോർസ്
    1. -
    2. ശരിയായി അർഹിക്കുന്ന സമയത്ത്
    1. അവ്യയം
    2. ക്രമേണ
  8. Opposite course

    ♪ ആപസറ്റ് കോർസ്
    1. നാമം
    2. വിപരീതദിശ
  9. Refresher course

    ♪ റിഫ്രെഷർ കോർസ്
    1. നാമം
    2. പഠനാനന്തരപരിശീലനം
  10. Run its course

    ♪ റൻ ഇറ്റ്സ് കോർസ്
    1. ക്രിയ
    2. സ്വാഭാവികമായ പുരോഗതി നേടുക
    3. തനിയെ വിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക