1. Of ones own

    ♪ ഓഫ് വൻസ് ഔൻ
    1. വിശേഷണം
    2. തന്റേതുമാത്രമായ
  2. One by one

    ♪ വൻ ബൈ വൻ
    1. വിശേഷണം
    2. ഓരോന്നോരോന്നായി
    3. ഓരോന്നായി
  3. Put ones hand in ones pocket

    ♪ പുറ്റ് വൻസ് ഹാൻഡ് ഇൻ വൻസ് പാകറ്റ്
    1. ക്രിയ
    2. പണം കൊടുക്കുക
    3. കാശു ചിലവഴിക്കുക
  4. Put one pride in ones pocket

    ♪ പുറ്റ് വൻ പ്രൈഡ് ഇൻ വൻസ് പാകറ്റ്
    1. ക്രിയ
    2. ലക്ഷ്യപ്രാപ്തിക്കായി അപമാനം സഹിക്കുക
  5. Take one life on one own hands

    ♪ റ്റേക് വൻ ലൈഫ് ആൻ വൻ ഔൻ ഹാൻഡ്സ്
    1. ക്രിയ
    2. സ്വന്തം ജീവിതം കൊണ്ട് പന്താടുക
  6. Of one and one only

    ♪ ഓഫ് വൻ ആൻഡ് വൻ ഔൻലി
    1. വിശേഷണം
    2. അദ്വിതീയമായ
  7. Keep ones breath to cool one porridge

    ♪ കീപ് വൻസ് ബ്രെത് റ്റൂ കൂൽ വൻ പോറജ്
    1. ഭാഷാശൈലി
    2. കൂടുതൽ സംഭാഷണം നിഷ്ഫലമെന്നു വ്യക്തമായാൽ സമാധാനമായിരിക്കുക
  8. One on one

    1. ഭാഷാശൈലി
    2. രണ്ട് പേർ തമ്മിൽ
  9. One's own flesh and blood

    ♪ വൻസ് ഔൻ ഫ്ലെഷ് ആൻഡ് ബ്ലഡ്
    1. ഭാഷാശൈലി
    2. സ്വന്തം കുടുംബാംഗങ്ങൾ
  10. One's pound of flesh

    ♪ വൻസ് പൗൻഡ് ഓഫ് ഫ്ലെഷ്
    1. ഭാഷാശൈലി
    2. അവസരത്തിൽ നിന്ൻ ലാഭം ഉണ്ടാക്കുക
    3. അവസരത്തിൽ നിന്ന് ലാഭം ഉണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക