1. Of the lip

    ♪ ഓഫ് ത ലിപ്
    1. -
    2. ചുണ്ടിന്റെ
  2. Bite ones lips

    ♪ ബൈറ്റ് വൻസ് ലിപ്സ്
    1. ക്രിയ
    2. കോപം നിയന്ത്രിക്കുക
  3. Cleft lip

    1. നാമം
    2. മുച്ചുണ്ട്
  4. Escape ones lips

    ♪ ഇസ്കേപ് വൻസ് ലിപ്സ്
    1. ക്രിയ
    2. അറിയാതെ പറഞ്ഞുപോകുക
  5. Hang on ones lips

    ♪ ഹാങ് ആൻ വൻസ് ലിപ്സ്
    1. ക്രിയ
    2. ശ്രദ്ധാപുരസ്സരം കേൾക്കുക
  6. Hare-lipped man

    1. നാമം
    2. മുച്ചിറിയൻ
  7. Lip service

    ♪ ലിപ് സർവസ്
    1. നാമം
    2. ആത്മാർത്ഥതയില്ലാത്ത ഭംഗിവാക്കുകൾ
    3. ഭംഗിവാക്ക്
    1. -
    2. പൊളളയായ പ്രശംസ
    1. നാമം
    2. പൊള്ളയായ പ്രശംസ
    3. അധരസേവ
    4. കപടബഹുമാനം
  8. White lipped

    ♪ വൈറ്റ് ലിപ്റ്റ്
    1. വിശേഷണം
    2. ഭയത്താൽ ചുണ്ട് വളഞ്ഞ
  9. Upper lip

    ♪ അപർ ലിപ്
    1. -
    2. മേൽച്ചുണ്ട്
  10. Bite ones lip

    ♪ ബൈറ്റ് വൻസ് ലിപ്
    1. ക്രിയ
    2. ചുണ്ടുകടിക്കുക
    1. ഭാഷാശൈലി
    2. അസഹ്യത പ്രകടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക