1. cry for the moon

    ♪ ക്രൈ ഫോർ ദ മൂൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കിട്ടാത്തതിനുവേണ്ടി വാശിപിടിക്കുക
    3. അസാദ്ധ്യമായത് ആവശ്യപ്പെടുക
  2. ask for the moon

    ♪ ആസ്ക് ഫോർ ദ മൂൺ
    src:crowdShare screenshot
    1. idiom (ശൈലി)
    2. അസാധ്യമായത് ആവശ്യപ്പെടുക
  3. moon

    ♪ മൂൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചന്ദ്രൻ, ഉപഗ്രഹം, സാറ്റലെെറ്റ്, നിലാ, നിലാവ്
    1. verb (ക്രിയ)
    2. സമയം കളയുക, നേരംപോക്കുക, സമയം പാഴാക്കുക, കാലവ്യയം, നിരുന്മേഷനായി ലക്ഷ്യമില്ലാതെ അലഞ്ഞു നടക്കുക
    3. ദുഃഖിക്കുക, സങ്കടപ്പെടുക, വായ്പൊളിച്ചു നോക്കിനില്ക്കുക, ആശിച്ചുദുഃഖിക്കുക, ആധിപൂണ്ടിരിക്കുക
  4. many moons ago

    ♪ മെനി മൂൺസ് അഗോ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വളരെപണ്ട്, പണ്ട്, വർഷങ്ങൾക്കുമുമ്പ്, വളരെനാളുകൾക്കു മുമ്പ്, യുഗങ്ങൾക്കപ്പുറം
  5. once in a blue moon

    ♪ വൺസ് ഇൻ എ ബ്ലൂ മൂൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വല്ലപ്പോഴുമൊരിക്കൽ, വല്ലപ്പോഴും, വളരെ വിരളമായി, ചുരുക്കം അവസരങ്ങളിൽ, വളരെചുരുക്കമായി
  6. over the moon

    ♪ ഓവർ ദ മൂൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഹർഷോന്മത്തമായ, ആനന്ദനിർവൃതിയനുഭവിക്കുന്ന, അത്യാഹ്ലാദമുള്ള, അത്യാഹ്ലാദവാനായ, ഹർഷോന്മാദത്തിലായ
  7. waning moon

    ♪ വെയ്നിംഗ് മൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. വെളുത്തപക്ഷത്തിൻ ശേഷമുള്ള ചന്ദ്രൻ
    3. വെളുത്ത വാവിന് ശേഷമുള്ള ചന്ദ്രൻ
  8. moons disc

    ♪ മൂൺസ് ഡിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഗോളം
  9. moon flower

    ♪ മൂൺ ഫ്ലവർ
    src:crowdShare screenshot
    1. noun (നാമം)
    2. അന്തിക്കുവിടരുന്ന ഒരിനം കോളാമ്പിപ്പൂ
    3. അന്തിക്കുവിടരുന്ന ഒരിനം കോളാന്പിപ്പൂ
  10. moon-god

    ♪ മൂൺ-ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചന്ദ്രദേവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക