1. Of your please

    ♪ ഓഫ് യോർ പ്ലീസ്
    1. നാമം
    2. താങ്കളുടെ അനുമതിയോടുകൂടി
  2. Be pleased

    1. വിശേഷണം
    2. സന്തോഷമായുള്ള
  3. Be please with

    ♪ ബി പ്ലീസ് വിത്
    1. ക്രിയ
    2. സുഖം കണ്ടെത്തുക
  4. Immensely pleased

    ♪ ഇമെൻസ്ലി പ്ലീസ്ഡ്
    1. വിശേഷണം
    2. അത്യധികംസ്തൃപ്തമായ
  5. To be pleased

    ♪ റ്റൂ ബി പ്ലീസ്ഡ്
    1. ക്രിയ
    2. സന്തുഷ്ടമാവുക
  6. As pleased as punch

    ♪ ആസ് പ്ലീസ്ഡ് ആസ് പൻച്
    1. വിശേഷണം
    2. അതിതുഷ്ടനായ
  7. Pleased

    ♪ പ്ലീസ്ഡ്
    1. ക്രിയാവിശേഷണം
    2. സന്തോഷത്തോടെ
    1. വിശേഷണം
    2. ആഹ്ലാദിച്ച
  8. Pleasing

    ♪ പ്ലീസിങ്
    1. വിശേഷണം
    2. ഹൃദ്യമായ
    3. സുഖിപ്പിക്കുന്ന
    4. രമിപ്പിക്കുന്ന
  9. Please

    ♪ പ്ലീസ്
    1. ക്രിയ
    2. സന്തോഷിപ്പിക്കുക
    3. പ്രസാദിക്കുക
    4. പ്രസാദിപ്പിക്കുക
    5. സന്തോഷം വരുത്തുക
    6. താത്പര്യപ്പെടുക
    7. ആനന്ദം നൽകുക
    8. മനസ്സുണ്ടാകുക
    9. ആഹ്ലാദം തോന്നുക
    10. നന്നെന്നു തോന്നുക
    11. സമുചിതമായി കണക്കാക്കുക
    12. ദയ തോന്നുക
    13. ഇച്ഛാശക്തിയുണ്ടാകുക
    14. തൃപ്തിപ്പെടുത്തുക
    15. ആഗ്രഹമുണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക