1. Off ones feet

    1. -
    2. നിൽക്കാൻ സാദ്ധ്യമല്ലാത്ത അവസ്ഥയിൽ
  2. Drag ones feet

    ♪ ഡ്രാഗ് വൻസ് ഫീറ്റ്
    1. ക്രിയ
    2. കൽപിച്ചുകൂട്ടി ഇഴഞ്ഞ മട്ടിൽ പ്രവർത്തിക്കുക
  3. Find one's feet

    ♪ ഫൈൻഡ് വൻസ് ഫീറ്റ്
    1. ഭാഷാശൈലി
    2. ആത്മവിശ്വാസം വർദ്ധിക്കുക
  4. Run off ones feet

    ♪ റൻ ഓഫ് വൻസ് ഫീറ്റ്
    1. വിശേഷണം
    2. വളരെ തിരക്കു പിടിച്ച
  5. Stand on ones own feet

    ♪ സ്റ്റാൻഡ് ആൻ വൻസ് ഔൻ ഫീറ്റ്
    1. ക്രിയ
    2. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നിർവ്വഹിക്കുക
    1. നാമം
    2. സ്വന്തം കാര്യങ്ങൾ നിർവഹിക്കൽ
  6. Vote with ones feet

    ♪ വോറ്റ് വിത് വൻസ് ഫീറ്റ്
    1. ക്രിയ
    2. പിന്തിരിയുക
    3. സ്ഥാപനങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ പിരിഞ്ഞ് പുതിയതിൽ ചേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക