1. Off-hand

    1. -
    2. പെട്ടെന്ൻ
    1. നാമം
    2. ഉടൻ
    1. വിശേഷണം
    2. തയ്യാറെടുപ്പില്ലാതെ
    1. -
    2. സന്ദേഹംവിനാ
    1. വിശേഷണം
    2. മുൻകൂട്ടി ആലിചിക്കാത്ത
    1. -
    2. നേരത്തേയുള്ള തയ്യാറെടുപ്പുകൂടാതെ
    3. ഉടനടി
    1. വിശേഷണം
    2. സന്ദേഹം കൂടാതെ
    3. മുൻകൂട്ടി ആലോചിക്കാതെ
    1. -
    2. മുന്നൊരുക്കം കൂടാതെ
  2. Off-handedly

    1. നാമം
    2. മുൻകൂട്ടിയുള്ള ആലോചന
  3. Hand in hand

    ♪ ഹാൻഡ് ഇൻ ഹാൻഡ്
    1. -
    2. കൈകോർത്ത്
    3. കൈയോടു കൈ കോർത്ത്
  4. Hand to hand

    ♪ ഹാൻഡ് റ്റൂ ഹാൻഡ്
    1. വിശേഷണം
    2. അടുത്തടുത്തനിന്നു യുദ്ധം ചെയ്യുന്ന
  5. At hand

    ♪ ആറ്റ് ഹാൻഡ്
    1. വിശേഷണം
    2. സമീപസ്ഥമായ
    3. അടുത്തുതന്നെ സംഭവിക്കുവാൻ പോകുന്ന
  6. At the hand of

    ♪ ആറ്റ് ത ഹാൻഡ് ഓഫ്
    1. -
    2. ഇന്നയാളുടെ പ്രവർത്തനത്തിൽനിന്ൻ
    3. ഇന്നയാളിൽനിന്ൻ
  7. A hand-blow

    1. നാമം
    2. കൈകൊണ്ടുള്ളപ്രഹരം
  8. Bear a hand

    1. ക്രിയ
    2. പ്രവർത്തനത്തിൽ പങ്കെടുക്കുക
  9. An iron hand in a velvet glove

    1. ക്രിയ
    2. മാന്യമായ രീതിയിൽ വളരെ കർശനമായി പെരുമാറുക
  10. Bite the hand that feeds

    1. ഭാഷാശൈലി
    2. സഹായിച്ചവനെ ദ്രോഹിക്കുക.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക