1. Off stage

    ♪ ഓഫ് സ്റ്റേജ്
    1. വിശേഷണം
    2. രംഗത്തില്ലാത്ത
    3. പ്രേക്ഷകർക്കുകാണാനൊക്കാത്ത
  2. Stage by stage

    ♪ സ്റ്റേജ് ബൈ സ്റ്റേജ്
    1. അവ്യയം
    2. ക്രമേണ
  3. Hold the stage

    ♪ ഹോൽഡ് ത സ്റ്റേജ്
    1. ക്രിയ
    2. പരസ്യമാക്കുക
    3. പരസ്യമായി കാണിക്കുക
    4. അഭിനയിക്കുക
    5. സംഭാഷണത്തെ പിടിച്ചെടുക്കുക
    6. അരങ്ങേറുക
    7. രംഗഭൂമിയിൽ പ്രദർശിപ്പിക്കുക
    8. നാടകത്തിൽ നടിക്കുക
  4. Landing-stage

    1. നാമം
    2. തുറ
  5. Old stage

    ♪ ഔൽഡ് സ്റ്റേജ്
    1. നാമം
    2. വയസ്സൻ
  6. Proper stage

    ♪ പ്രാപർ സ്റ്റേജ്
    1. നാമം
    2. ശരിയായ ഘട്ടം
  7. Stage actor

    ♪ സ്റ്റേജ് ആക്റ്റർ
    1. നാമം
    2. നാടകനടൻ
  8. Drama stage

    ♪ ഡ്രാമ സ്റ്റേജ്
    1. -
    2. നാടകവേദി
  9. Go on the stage

    1. ക്രിയ
    2. നടനായിത്തീരുക
  10. Stage-manager

    1. നാമം
    2. സൂത്രധാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക