1. Off the beat

    ♪ ഓഫ് ത ബീറ്റ്
    1. വിശേഷണം
    2. അസാധാരണമായ
    3. താളംതെറ്റിയ
    4. കിറുക്കു പിടിച്ച
  2. Beat around the bush

    1. ഭാഷാശൈലി
    2. ഒരു കാര്യം വളച്ചൊടിച്ച് അവതരിപ്പിക്കുക
  3. Beat black and blue

    ♪ ബീറ്റ് ബ്ലാക് ആൻഡ് ബ്ലൂ
    1. ക്രിയ
    2. കഠിനമായി മർദ്ധിക്കുക
  4. Beat the rap

    ♪ ബീറ്റ് ത റാപ്
    1. ക്രിയ
    2. ശിക്ഷയിൽ നിന്ൻ രക്ഷപ്പെടുക
  5. Beat the record

    ♪ ബീറ്റ് ത റകോർഡ്
    1. ക്രിയ
    2. റിക്കാർഡ് തിരുത്തുക
  6. Beating and avoiding blows

    ♪ ബീറ്റിങ് ആൻഡ് അവോയഡിങ് ബ്ലോസ്
    1. നാമം
    2. പ്രഹരമേൽപ്പിക്കുകയും തടുക്കുകയും ചെയ്യൽ
  7. Beating around the bush

    1. ഭാഷാശൈലി
    2. വളഞ്ഞു മൂക്ക് പിടിക്കുക
  8. Beating of drums

    ♪ ബീറ്റിങ് ഓഫ് ഡ്രമ്സ്
    1. നാമം
    2. പെരുമ്പറയടി
  9. Beating time

    ♪ ബീറ്റിങ് റ്റൈമ്
    1. ക്രിയ
    2. താളംപിടിക്കൽ
    1. വിശേഷണം
    2. താളമിടുന്ന
  10. To beat vehemently on the breast

    ♪ റ്റൂ ബീറ്റ് വീമൻറ്റ്ലി ആൻ ത ബ്രെസ്റ്റ്
    1. ക്രിയ
    2. കൊടും ദു:ഖത്താൽ മാറത്തടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക