1. Off with his head

    ♪ ഓഫ് വിത് ഹിസ് ഹെഡ്
    1. -
    2. അയാളെ ശിരച്ഛേദം ചെയ്യൂ
  2. Head to head

    ♪ ഹെഡ് റ്റൂ ഹെഡ്
    1. നാമം
    2. നേർക്കുനേർ
  3. A roof over ones head

    1. നാമം
    2. താമസിക്കാനൊരിടം
    1. ഭാഷാശൈലി
    2. താമസിക്കാൻ സ്ഥലമുണ്ടാവുക
  4. Bald-headed

    1. വിശേഷണം
    2. കഷണ്ടിയുള്ള
  5. An old head on young shoulders

    ♪ ആൻ ഔൽഡ് ഹെഡ് ആൻ യങ് ഷോൽഡർസ്
    1. വിശേഷണം
    2. തീരെ പ്രായം കുറഞ്ഞതെങ്കിലും ബുദ്ധിയുള്ള
  6. Bald-headed person

    1. നാമം
    2. കഷണ്ടിത്തലയൻ
  7. Bring to a head

    1. ഭാഷാശൈലി
    2. ഒരു വഴിത്തിരിവ് അഥവാ പ്രതിസന്ധിഘട്ടത്തിൽ എത്തിക്കുക
  8. Dull-headed

    1. വിശേഷണം
    2. ബുദ്ധിശൂന്യനായ
  9. Bull headed

    ♪ ബുൽ ഹെഡഡ്
    1. വിശേഷണം
    2. സാഹസിയും മർക്കടമുഷ്ടിയുമായ
    3. മൂഢനായ
  10. Bullet headed

    ♪ ബുലറ്റ് ഹെഡഡ്
    1. വിശേഷണം
    2. ഉരുണ്ട തലയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക