1. Office

    ♪ ഓഫസ്
    1. നാമം
    2. അധികാരം
    3. കർത്തവ്യം
    4. ജോലി
    5. വേല
    6. കലവറ
    7. പ്രവർത്തിസ്ഥലം
    8. കാര്യാലയം
    9. ഉപഗ്രഹം
    10. ഉദ്യോഗസ്ഥാനം
    11. സത്കർമ്മം
    12. പ്രവൃത്തിസ്ഥലം
    13. സ്ഥാനമാനം
    14. ദൈവാരാധന
    1. -
    2. അടുക്കറപ്പുറം
    3. ഔദ്യോഗികപദം
  2. Box office

    ♪ ബാക്സ് ഓഫസ്
    1. നാമം
    2. സിനിമാ തീയറ്ററുകളിലും മറ്റും ടിക്കറ്റുകൾ വിൽക്കുന്ന സ്ഥലം
  3. Cavalry officer

    ♪ കാവൽറി ഓഫസർ
    1. നാമം
    2. അശ്വസൈനികൻ
  4. Commissioned officer

    ♪ കമിഷൻഡ് ഓഫസർ
    1. നാമം
    2. കമ്മീഷൻ സൈനികോദോഗസ്ഥൻ
    1. ക്രിയ
    2. വിശേഷാധികാരം നൽകുക
  5. Duty officer

    ♪ ഡൂറ്റി ഓഫസർ
    1. നാമം
    2. ഡ്യൂട്ടിയിലിരിക്കുന്ന ഉദ്യോഗസ്ഥൻ
  6. Flag officer

    ♪ ഫ്ലാഗ് ഓഫസർ
    1. നാമം
    2. പടക്കപ്പലിലെ അധികാരി
  7. Flying officer

    ♪ ഫ്ലൈിങ് ഓഫസർ
    1. നാമം
    2. ഇംഗ്ലണ്ടിലെ വ്യോമസേനയിലെ ഒരു പദവി
  8. Foreign office

    ♪ ഫോറൻ ഓഫസ്
    1. നാമം
    2. വിദേശകാര്യാലയം
  9. Good offices

    ♪ ഗുഡ് ഓഫസസ്
    1. നാമം
    2. ഔദ്യോഗികമായ സഹായം
  10. Home office

    ♪ ഹോമ് ഓഫസ്
    1. വിശേഷണം
    2. ആഭ്യന്തരനിർമ്മിതമായ
    1. നാമം
    2. ആഭ്യന്തരഭരണകാര്യാലയം
    3. ആഭ്യന്തര ഭരണകാര്യാലയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക