1. Officials

    ♪ അഫിഷൽസ്
    1. നാമം
    2. ഉദ്യോഗം
    3. ഉദ്യോഗസ്ഥൻ
  2. Official despatches

    1. നാമം
    2. ഗവൺമെന്റുത്തരവുകൾ
    3. വ്യവഹാരസന്ദേശങ്ങൾ
  3. Official dom

    ♪ അഫിഷൽ ഡാമ്
    1. നാമം
    2. അധികാര വർഗ്ഗം
  4. Semi-official

    1. വിശേഷണം
    2. അർദ്ധൗദ്യോഗികമായ
  5. Officiator

    1. നാമം
    2. അപ്രകാരം ഉദ്യോഗം നടത്തുന്നയാൾ
  6. Officious

    1. വിശേഷണം
    2. അനാവശ്യമായി കൈയിടുന്ന
    3. അധികാരം ബലമായി ഉപയോഗിക്കുന്ന
    4. അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ തലയിടുന്ന
  7. Officiate

    ♪ അഫിഷിയേറ്റ്
    1. ക്രിയ
    2. ഉദ്യോഗം നടത്തുക
    3. തൽക്കാലത്തേക്കുദ്യോഗം നോക്കുക
    4. പകരം ജോലി ചെയ്യുക
    5. പകരം ജോലിനോക്കുക
    6. പകരം ജോലി ചെയ്യുക
    7. തത്കാലത്തേക്ക് ഉദ്യോഗം നോക്കുക
    8. തൽക്കാലത്തേക്ക് ഉദ്യോഗം നോക്കുക
  8. Officially

    ♪ അഫിഷലി
    1. വിശേഷണം
    2. ആധികാരികമായി
    3. ഔദ്യോഗികമായി
    1. -
    2. ഉദ്യോഗനിലയിൽ
  9. Official

    ♪ അഫിഷൽ
    1. വിശേഷണം
    2. വിധിപ്രകാരമുള്ള
    3. ആധികാരയുക്തമായ
    4. അധികാരപൂർവ്വമായ
    5. ഓദ്യോഗികമായ
    6. ആധികാരികമായ
    7. നിയോഗ വിഷയകമായ
    8. ഔദ്യോഗികമായ
    9. ഉദ്യോഗനിലയിലുള്ള
    1. നാമം
    2. കാര്യാധികാരി
    3. അധികാരമുളള
    4. ഉദ്യോഗനിലയിലുളള
  10. Officiating

    ♪ അഫിഷിയേറ്റിങ്
    1. വിശേഷണം
    2. മറ്റൊരാൾക്ക് പകരമായി ജോലിചെയ്യുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക