1. Oiling

    ♪ ോയലിങ്
    1. നാമം
    2. എണ്ണതേപ്പ്
  2. Banana oil

    1. നാമം
    2. ആഹാര പദാർത്ഥങ്ങളിൽ പഴത്തിന്റെ മണം ലഭിക്കുനതിനായി ചേർക്കുന്ന രാസപദാർത്ഥം
  3. Burn the midnight oil

    ♪ ബർൻ ത മിഡ്നൈറ്റ് ോയൽ
    1. ക്രിയ
    2. ഉറക്കമൊഴിച്ചിരുന്നു വായിക്കുക
    3. ജോലിചെയ്യുക
    4. വളരെരാത്രിയാകുന്നതുവരെ പഠിക്കുക
  4. Castor oil

    ♪ കാസ്റ്റർ ോയൽ
    1. നാമം
    2. ആവണക്കെണ്ണ
  5. Castor-oil-plant

    1. നാമം
    2. ആവണക്കെണ്ണച്ചെടി
    3. ആവണക്കിൻചെടി
  6. Castrol-oil plant

    1. നാമം
    2. ആവണക്കിൻചെടി
  7. Citronella oil

    1. നാമം
    2. ഇഞ്ചിപ്പുല്ൽ ഉപയോഗിച്ച് നിര്മ്മിക്കുന്ന എണ്ണ
  8. Coconut oil

    ♪ കോകനറ്റ് ോയൽ
    1. നാമം
    2. വെളിച്ചെണ്ണ
  9. Crude castor oil

    ♪ ക്രൂഡ് കാസ്റ്റർ ോയൽ
    1. നാമം
    2. ശുദ്ധീകരിക്കാത്ത ആവണക്കെണ്ണ
  10. Essence of oil

    ♪ എസൻസ് ഓഫ് ോയൽ
    1. നാമം
    2. എണ്ണയുടെ സത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക