1. on balance

    ♪ ഓൺ ബാലൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എല്ലാഘടകങ്ങളും കണക്കിലെടുക്കുമ്പോൾ, ആകെക്കൂടി, ആകപ്പാടെ, മൊത്തത്തിൽ, എല്ലാം കൂടി കണക്കിലെടുക്കുമ്പോൾ
  2. balance

    ♪ ബാലൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാലൻസ്, സമനില, നില, തുലനം, സമതുലനം
    3. സമതുലനം, മര്യാദ, ന്യായം, നീതി, തുലനം
    4. ബാലൻസ്, സമഭാരം, പ്രതിതുലനം, സമാനപ്രതിപ്രവർത്തനം, തുല്യശക്തി
    5. ത്രാസ്, ത്രാസ്സ്, തുല, തുലാസ്, തുലാം
    6. ബാക്കി, വാക്കി, ശേഷം, ദേയം, കൊടുക്കാനുള്ളത്
    1. verb (ക്രിയ)
    2. സമതുലനം ചെയ്യുക, സമതുലിതാവസ്ഥയിലാക്കുക, നികർക്കുക, തുല്യമാക്കുക, സമതുലിതമാക്കുക
    3. തുല്യമാക്കുക, സമതുലിതമാക്കുക, തൂക്കമൊപ്പിക്കുക, ത്രാസ്സിൽ കട്ടികളിട്ട് തൂക്കമൊപ്പിക്കുക, സമതൂക്കമാക്കുക
    4. തുല്യമാകുക, സദൃശമാകുക, യോജിക്കുക, പൊരുത്തപ്പെടുക, ചേർന്നുപോകുക
    5. തൂക്കിനോക്കുക, തൂക്കം നോക്കുക, താരതമ്യം ചെയ്യുക, മതിക്കുക, വിലയിരുത്തുക
  3. balance of trade

    ♪ ബാലൻസ് ഓഫ് ട്രേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാപാരശിഷ്ടം ഇറക്കുമതിയും ഏറ്റുമതിയും തമ്മിലുള്ള വ്യത്യാസം
  4. roman balance

    ♪ റോമൻ ബാലൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളിക്കോൽ
  5. in the balance

    ♪ ഇൻ ദ ബാലൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തുലാസിൽ തൂങ്ങുന്ന, അനിശ്ചിതാവസ്ഥയിലായ, അനിശ്ചിതത്വത്തിലായ, ഉറപ്പില്ലാത്ത, തീരുമാനമെടുക്കാത്ത
  6. to lose balance

    ♪ ടു ലൂസ് ബാലൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമനിലതെറ്റുക
    3. നിലതെറ്റുക
  7. balanced

    ♪ ബാലൻസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമതുലിതം, നിഷ്പക്ഷമായ, നീതിയുള്ള, നീതിയുക്തമായ, ധാർമ്മികാടിസ്ഥാനത്തിലുള്ള
    3. സമീകൃത, സമ്മിശ്രമായ, മിശ്ര, വൈവിധ്യമുള്ള, ആരോഗ്യകരമായ
    4. സമചിത്തതയുള്ള, അക്ഷോഭ്യനായ, ചുറ്റുപാടുകളുമായി നല്ലവണ്ണം ഇണങ്ങിയ, പക്വതയുള്ള, സ്വഭാവസ്ഥിരതയുള്ള
  8. well balanced

    ♪ വെൽ ബാലൻസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമീകൃതമാക്കിയ, സമതുലിതം, നിഷ്പക്ഷമായ, നീതിയുള്ള, നീതിയുക്തമായ
  9. balance of power

    ♪ ബാലൻസ് ഓഫ് പവർ
    src:crowdShare screenshot
    1. noun (നാമം)
    2. ശക്തിസന്തുലനം
  10. balanced diet

    ♪ ബാലൻസ്ഡ് ഡയറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സമികൃതാഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക