1. Pace

    ♪ പേസ്
    1. നാമം
    2. ചലനം
    3. ഗതി
    1. ക്രിയ
    2. ചുവടുവയ്ക്കുക
    1. നാമം
    2. നടപടി
    1. ക്രിയ
    2. നടത്തുക
    3. പോകുക
    1. നാമം
    2. കാര്യം
    1. ക്രിയ
    2. നടക്കുക
    1. നാമം
    2. ഗമനം
    3. പദവിന്യാസം
    1. ക്രിയ
    2. അടിയളക്കുക
    1. നാമം
    2. ചുവടുദൂരം
    3. ഓട്ടം
    4. ഗതിവേഗം
    1. ക്രിയ
    2. മെല്ലെ നടക്കുക
    3. വേഗത്തിലോടുക
    4. പതുക്കെ നടക്കുക
    1. നാമം
    2. ക്രമചരണവിന്യാസം
    3. നടക്കുകയോ ഓടുകയോ ചെയ്യുമ്പോൾ ഒരടിവയ്ക്കൽ
    4. പാദവിന്യാസം
    5. പാദക്ഷേപം
    1. ക്രിയ
    2. ഒരു സ്ഥിരവേഗത്തിൽ നടക്കുക
    1. നാമം
    2. ചുവട്
    3. ചുവടുകൾ തമ്മിലുള്ള അകലം
  2. Pace off

    ♪ പേസ് ഓഫ്
    1. ക്രിയ
    2. ചുവടു വച്ച് അളക്കുക
  3. Horse pace

    ♪ ഹോർസ് പേസ്
    1. നാമം
    2. അശ്വവേഗം
  4. Dance-pace

    1. നാമം
    2. നൃത്തചലനം
  5. Fast-paced

    1. വിശേഷണം
    2. വളരെ വേഗത്തിൽ വികസിക്കുന്ന
  6. Rapid pace

    ♪ റാപഡ് പേസ്
    1. നാമം
    2. ദ്രുതഗതി
  7. Smooth-paced

    1. വിശേഷണം
    2. ക്രമമായ ചുവടുവയ്പുള്ള
  8. Set the pace

    ♪ സെറ്റ് ത പേസ്
    1. ക്രിയ
    2. ഗതിവേഗം നിയന്ത്രിക്കുക
  9. Got the pace

    ♪ ഗാറ്റ് ത പേസ്
    1. ക്രിയ
    2. ദുർവൃത്തനായി ജീവിക്കുക
    3. അതിവേഗം നീങ്ങുക
  10. Keep the pace

    ♪ കീപ് ത പേസ്
    1. ക്രിയ
    2. തുല്യവേഗത്തിൽ നീങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക