1. Pace off

    ♪ പേസ് ഓഫ്
    1. ക്രിയ
    2. ചുവടു വച്ച് അളക്കുക
  2. At ones own pace

    ♪ ആറ്റ് വൻസ് ഔൻ പേസ്
    1. -
    2. അവനവൻ യോജിച്ച വേഗതയിൽ
  3. Change of pace

    ♪ ചേഞ്ച് ഓഫ് പേസ്
    1. നാമം
    2. സമാധാനപരവും കഠിനാദ്ധ്വാനങ്ങളില്ലാത്തതുമായ ജീവിതം
  4. Dance-pace

    1. നാമം
    2. നൃത്തചലനം
  5. Fast-paced

    1. വിശേഷണം
    2. വളരെ വേഗത്തിൽ വികസിക്കുന്ന
  6. Got the pace

    ♪ ഗാറ്റ് ത പേസ്
    1. ക്രിയ
    2. ദുർവൃത്തനായി ജീവിക്കുക
    3. അതിവേഗം നീങ്ങുക
  7. Horse pace

    ♪ ഹോർസ് പേസ്
    1. നാമം
    2. അശ്വവേഗം
  8. Keep pace with

    ♪ കീപ് പേസ് വിത്
    1. ക്രിയ
    2. മറ്റൊന്നിന്റെ വേഗതയ്ക്കനുസരിച്ച് നീങ്ങുക
  9. Keep the pace

    ♪ കീപ് ത പേസ്
    1. ക്രിയ
    2. തുല്യവേഗത്തിൽ നീങ്ങുക
  10. At a snails pace

    1. ക്രിയാവിശേഷണം
    2. ഒച്ചിഴയുന്ന വേഗത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക