1. Pacificator+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • സാന്ത്വനപരമായ
      • ശാന്തത നല്‍കുന്ന
  2. Pacific+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പസിഫിക്
    • വിശേഷണം :Adjective

      • പ്രസന്നമായ
      • ശാന്തശീലമുള്ള
      • കലഹിക്കാത്ത
      • ശാന്തികരമായ
      • അക്ഷുബ്‌ധമായ
      • ശാന്തസമുദ്രത്തെ സമുദ്രത്തെ സംബന്ധിച്ച
      • സമാധാനശീലമുള്ള
      • സാന്ത്വകമായ
      • സമാധാനമുണ്ടാക്കാന്‍ പര്യാപ്തമായ
      • സമാധാനശീലമായ
      • നിരുദ്വേഗമായ
      • അക്ഷുബ്ധമായ
      • സാന്ത്വനമായ
  3. Pacific ocean+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പസിഫിക് ഔഷൻ
    • നാമം :Noun

      • ശാന്ത സമുദ്രം
  4. Pacification+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പാസഫകേഷൻ
    • നാമം :Noun

      • അനുനയം
      • സാന്ത്വനം
      • നിരപ്പ്‌
      • ശാന്തത
      • പ്രശമനം
      • സമാധാനം
      • ശാന്തി
      • സമാധാനപ്പെടുത്തല്‍
      • പ്രസാദനം
      • സമാധാനിപ്പിക്കല്‍
      • നിരപ്പ്
      • സന്ധിപ്പ്‌
      • സന്ധിപ്പ്
    • ക്രിയ :Verb

      • രഞ്‌ജിപ്പിക്കല്‍
      • സാന്ത്വനിപ്പിക്കല്‍
      • സമാധാനിപ്പിക്കല്‍
    • വിശേഷണം :Adjective

      • സമാധാനപരമായ
      • രഞ്‌ജകമായ
  5. Pacifism+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പാസിഫിസമ്
    • നാമം :Noun

      • യുദ്ധവിരുദ്ധസിദ്ധാന്തം
      • ഏതു പ്രശ്‌നവും യുദ്ധം കൂടാതെ സമധാനപരമായി പരിഹരിക്കണമെന്ന വാദം
      • സമാധാനവാദം
      • യുദ്ധവിരുദ്ധവാദം
      • യുദ്ധനിഷ്കാസനസിദ്ധാന്തം
      • യുദ്ധവിരുദ്ധ സിദ്ധാന്തം
      • സമാധാന സിദ്ധാന്തം
X