1. Pacified

    ♪ പാസഫൈഡ്
    1. വിശേഷണം
    2. ശാന്തത കൈവരിച്ച
    1. -
    2. സാമാധാനം പൂണ്ട
  2. Pacifier

    ♪ പാസഫൈർ
    1. നാമം
    2. സാമാധാനപ്പെടുത്തുന്നവൻ
    3. സാന്ത്വനിപ്പിക്കുന്നവൻ
    4. സമാധാനപാലകൻ
    5. ശാന്തമാക്കുന്നവൻ
    6. സമാധാനിപ്പിക്കുന്നവൻ
  3. Pacify

    ♪ പാസഫൈ
    1. ക്രിയ
    2. ശമിപ്പിക്കുക
    3. സാന്ത്വനിപ്പിക്കുക
    4. പ്രസാദിപ്പിക്കുക
    5. സമാധാനപ്പെടുത്തുക
    6. സന്ധിപ്പിക്കുക
    7. അനുനയിപ്പിക്കുക
    8. സമാധാനിപ്പിക്കുക
    9. നിരപ്പിക്കുക
    10. ഒരു രാജ്യത്തിൽ സമാധാനം സ്ഥാപിക്കുക
    11. സാന്ത്വനം ചെയ്യുക
  4. Pacifying

    1. വിശേഷണം
    2. സമാധാനിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക