1. Packing

    ♪ പാകിങ്
    1. നാമം
    2. പൊതിഞ്ഞു കെട്ടൽ
    3. പൊതിഞ്ഞുകെട്ടുന്നതിനുള്ള സാമഗ്രികൾ
    4. പൊതിയൽ
    5. പെട്ടിയും മറ്റും നിറച്ചുവെക്കൽ
    6. പാക്ക് ചെയ്യൽ
    7. പായ്ക്കിംഗ്
    8. പാക്കിംഗിനുള്ള സാമഗ്രികൾ
    9. പെട്ടിയും മറ്റും നിറച്ചുവയ്ക്കൽ
    10. അടുക്കിവയ്ക്കൽ
  2. Ice pack

    ♪ ഐസ് പാക്
    1. നാമം
    2. ഐസു നിറച്ച സഞ്ചി
    3. ഐസ് ബാഗ്
  3. Lead the pack

    ♪ ലെഡ് ത പാക്
    1. ക്രിയ
    2. മറ്റുള്ളവയെക്കാൾ മികച്ചു നിൽക്കുക
  4. Mud pack

    ♪ മഡ് പാക്
    1. നാമം
    2. മുഖത്തെ ത്വക്ക് ശുചീകരിക്കുന്നതിനുപയോഗിക്കുന്ന കുഴമ്പ്
    3. മുഖത്തെ ത്വക്ക് ശുചീകരിക്കുന്നതിനുപയോഗിക്കുന്ന കുഴന്പ്
  5. Pack a hard punch

    1. ക്രിയ
    2. ശക്തമായി അടിക്കുക
  6. Pack animal

    ♪ പാക് ആനമൽ
    1. നാമം
    2. ചുമട്ടുമൃഗം
    3. പൊതിമൃഗം
  7. Pack away

    ♪ പാക് അവേ
    1. ക്രിയ
    2. സാധനങ്ങൾ സഞ്ചിയിലാക്കുക
  8. Pack horse

    ♪ പാക് ഹോർസ്
    1. നാമം
    2. ചുമട്ടുകുതിര
  9. Pack ice

    ♪ പാക് ഐസ്
    1. നാമം
    2. മഞ്ഞുഖൺഡം
    3. ഒഴുകി വരുന്ന മഞ്ഞുമല
    4. മഞ്ഞുഖണ്ധം
  10. Pack into

    ♪ പാക് ഇൻറ്റൂ
    1. ക്രിയ
    2. ഒന്നിച്ചു കൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക